ഗസ്സ സ്വന്തമാക്കുമോ ഇസ്രായേൽ?
Update: 2025-05-06 17:15 GMT
'യുദ്ധം തുടങ്ങി ഇത്രയും നാളായിട്ടും ഹമാസിന്റെ ടണലിന്റെ സിസ്റ്റം എന്താണെന്ന് ഇസ്രായേലിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ടൺ കണക്കിന് ബോംബുകൾ വർഷിച്ചിട്ടും നിരവധി ഹമാസ് പോരാളികളെ കൊന്നൊടുക്കിയിട്ടും ബന്ദികളെ കണ്ടെത്താൻ പോലും ഇസ്രായേലിന് ഇതുവരെ സാധിച്ചിട്ടില്ല. അതൊക്കെ കൊണ്ടുതന്നെ ഗസ്സ ഒഴിപ്പിക്കലിന് ഇസ്രായേലിൽ പോലും നിലവിലെ സാഹചര്യത്തിൽ പിന്തുണ കിട്ടുമോ എന്നത് സംശയമാണ്' | Out Of Focus