വഖഫ് ഭേദഗതിയിൽ എന്ത് സംഭവിക്കും?

Update: 2025-04-02 06:21 GMT
Editor : Sikesh | By : Web Desk

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ ഐഡന്റിറ്റിയെ തകർക്കുക എന്നതാണ് വഖഫ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം. അങ്ങനെയുളള ഒരു ബില്ലിനെ പിന്തുണച്ച് കൊണ്ട് ക്രിസ്ത്യൻ സഭകൾ രംഗത്ത് വരുന്നു എന്നത് ചരിത്രപരമായ മണ്ടത്തരമാണ്. കാരണം ഹിന്ദുത്വ ഫാഷിസ്റ്റ് പ്രൊജക്റ്റിലെ ഒന്നാമത്തെ ശത്രുവായ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ അവരുടെ അടുത്ത ശത്രുക്കൾ ക്രിസ്ത്യാനികളാണ് | Out OF Focus

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News