മോദിയുടെ ഷോ
Update: 2025-05-13 15:50 GMT
'ബിഹാർ തെരഞ്ഞെടുപ്പിലേക്ക് പോകാൻ നിൽക്കെ പഹൽഗാമിൽ ഞങ്ങൾക്കൊരു വീഴ്ച പറ്റിപ്പോയി, സുരക്ഷാപ്രശ്നം ഉണ്ടായിപ്പോയി, ഞങ്ങൾ നടപടിയെടുക്കാൻ പോകുകയാണ് എന്ന് പ്രധാനമന്ത്രി മോദി പറയുമോ? കശ്മീർ ഇപ്പോഴും സുരക്ഷിതമാണോ? നാളെ കശ്മീരിലേക്ക് പോകാനിരിക്കുന്ന ഒരാളോട് എന്താണ് ഭരണകൂടത്തിന് നൽകാനുളള ഉറപ്പ്?' | Out Of Focus