ട്രംപിന്റെ ഗൾഫ് നേട്ടങ്ങൾ
Update: 2025-05-14 16:43 GMT
'നെതന്യാഹുവിനെ അനുനയിപ്പിക്കാൻ ട്രംപിന് കഴിയില്ല. അതേസമയം അദ്ദേഹത്തിനായി ഒരു ഡിപ്ലോമാറ്റിനെ പോലെ മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുകയും ഇസ്രായേലിന് അനുകൂലമായ നിലപാടിലേക്ക് കൊണ്ടുവരാനുമാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ട്രംപിന് അങ്ങനെ പൂർണമായും വഴങ്ങാൻ സൗദി അറേബ്യയും സിറിയയും അടക്കം ഒരു രാജ്യവും തയ്യാറാകില്ല. ആകെ ഇതിൽ സാധിക്കുന്നത് ഇറാനെ ഒറ്റപ്പെടുത്താൻ കഴിയും എന്നതാണ്'.| Out Of Focus