ജലീല്‍ ഇനി തുടരുന്നതെങ്ങനെ?|Special Edition |
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ NIA ചോദ്യം ചെയ്തു. 8 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തി. ആരോപണങ്ങളുടെ ആയുസ്സ് അന്വേഷണം തീരുംവരെ മാത്രമെന്ന് ജലീല്‍ പറഞ്ഞു.
Update: 2020-09-17 21:33 GMT