പത്തനംതിട്ട റാന്നി സ്വദേശി അജ്മാനിൽ കോവിഡ് ബാധിച്ചു മരിച്ചു

ദിവസങ്ങളായി അജ്‌മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Update: 2020-05-30 17:26 GMT
Advertising

യു എ ഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി തച്ചനാലിൽ വീട്ടിൽ തോമസാണ് (54) അജ്മാനിൽ മരിച്ചത്. ദിവസങ്ങളായി അജ്‌മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഷാർജയിൽ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് തോമസ് ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ

Tags:    

Similar News