മെസിയും നെയ്‍മറും... വെറൈറ്റി കല്യാണ ആല്‍ബം കാണാം
വരന്‍ തൃശൂര്‍ സ്വദേശി നെയ്മറെന്ന റോഷന്‍. വധു മലപ്പുറം സ്വദേശി മെസിയെന്ന മോനിഷ. ഫുട്ബോളിനെ ഒരു പോലെ പ്രണയിക്കുന്നവര്‍. ഫോട്ടോഗ്രാഫര്‍ അനീഷാണ് വ്യത്യസ്തമായ കല്യാണ ആല്‍ബം എന്ന ആശയം മുന്നോട്ടുവെച്ചത്
Update: 2018-06-24 05:51 GMT