14 ഭവനരഹിതര്‍ക്ക് സ്വന്തം ഭൂമി വിട്ടുനല്‍കി അജ്മാനിലെ പ്രവാസി കുടുംബം, വീട് കൂടി നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ദമ്പതികള്‍ 

ആറ് ലക്ഷത്തോളം രൂപയാണ് ഒരു വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആര്‍ക്കിടെക്ട് ശങ്കര്‍ രൂപകല്‍പന ചെയ്ത വീടിന്റെ മാതൃകയില്‍ അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെ വീട് നിര്‍മിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Update: 2018-10-16 05:06 GMT
Full View
Tags:    

Similar News