കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ പട്ടികജാതി കോളനി,സമരം 79 ദിവസം പിന്നിട്ടു
കിടപ്പാടം ഒഴിപ്പിക്കാന്‍ ഏത് സമയവും ഉദ്യോഗസ്ഥരെത്തുമെന്ന ഭയത്തില്‍ കഴിയുകയാണ് കോളനി നിവാസികള്‍. കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്നവരായിരുന്നു ഇവര്‍.
Update: 2018-10-23 04:32 GMT