പണമില്ലാത്തവര്‍ക്കായി കേസ് വാദിക്കുന്ന കര്‍ത്താവിന്റെ മണവാട്ടി
തിരുവസ്ത്രവും നീതിയുടെ വസ്ത്രവും ഒരു പോലെ ധരിക്കുമ്പോള്‍ നീതി എല്ലാവര്‍ക്കും ലഭ്യമാകണമെന്ന കാഴ്ചപ്പാടിലാണ് അഡ്വ. സിസ്റ്റര്‍ ജോസിയ ഒരോ ദിനവും കോടതിയുടെ പടി കയറുന്നത്.
Update: 2018-12-06 04:53 GMT