അടിമക്കച്ചവടത്തെ ഓര്‍മപ്പെടുത്തി ബിനാലെ
കേരളത്തില്‍ നിന്നും അടിമ മനുഷ്യരെ കടത്തിയത് മലയാളികളെ ഓര്‍മിപ്പിച്ചത് കലാകാരി സ്യൂ വില്യംസണാണ്. അടിമകളുടെ പേരുവിവരങ്ങൾ ചെളിപുരണ്ട ടീഷർട്ടുകളിൽ രേഖപ്പെടുത്തിയാണ‌് ആ ചരിത്രത്തെ ഓര്‍മപെടുത്തുന്നത്
Update: 2018-12-16 04:59 GMT