ക്യാന്‍സറിനെ തോല്‍പ്പിച്ച പോരാളി, അപര്‍ണ ശിവകാമി നടന്ന് തീര്‍ത്ത വഴികളിലൂടെ
അസുഖത്തെ പേടിക്കേണ്ടതില്ല. രോഗികള്‍ കരുത്തരാവുക എന്നതാണ് പ്രധാനം. സ്തനാര്‍ബുദത്തെ ധൈര്യത്തോടെ നേരിട്ട തേഞ്ഞിപ്പാലം സ്വദേശിയും ടീച്ചറുമായ അപര്‍ണ ശിവകാമിയാണ് ഇന്നത്തെ അതിഥി.
Update: 2019-02-04 05:20 GMT