സൗജന്യ മരുന്ന് വിതരണം നിലച്ചു; കിഡ്‌നി മാറ്റിവച്ച രോഗികള്‍ പ്രതിസന്ധിയില്‍
കാരുണ്യ പദ്ധതി വഴിയുള്ള സഹായ വിതരണം നിലച്ചതിനൊപ്പം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്ണി വെല്‍ഫെയര്‍ സൊസൈറ്റിയിലൂടെ നല്‍കിവന്ന സഹായവും മുടങ്ങിയതോടെയാണ് രോഗികള്‍ പ്രതിസന്ധിയിലായത്.
Update: 2019-07-08 03:00 GMT