കൈരളി കോളനി നിവാസികള്‍ക്ക് ആകെയുള്ളത് ഈ മണ്‍ വഴിയാണ്.. മഴക്കാലമായതോടെ അത് ചെളി വഴിയായി..
രോഗിയെ ആശുപത്രിയിലെത്തിക്കാനും മുട്ടോളം ചെളിയിലൂടെ സ്ട്രെച്ചറിൽ ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണ് 80 ൽ പരം ആദിവാസി കുടുംബങ്ങൾ. കോളനിയോട് ചേര്‍ന്ന് മൂന്ന് കുടുംബങ്ങള്‍ വേറെയുമുണ്ട്
Update: 2019-07-09 03:16 GMT