മലേഷ്യന്‍ രുചിഭേദങ്ങള്‍ കൊച്ചിക്ക് പരിചയപ്പെടുത്തി ടൂറിസം മലേഷ്യ ഫുഡ് ഫെസ്റ്റിവല്‍

ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് ഫെസ്റ്റ്. മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്റ്റോ എയറുമായി സഹകരിച്ചാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Update: 2019-07-09 02:32 GMT
Full View
Tags:    

Similar News