ഓരു ചെമ്മീന്‍ കൃഷിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനം നേടി ഇസ്മായില്‍; ഇത് പ്രളയത്തെ അതിജീവിച്ച് നേടിയ വിജയം
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം കൈപ്പാലം പ്രദേശത്തെ പത്തേക്കറിലാണ് ചെമ്മീന്‍ കൃഷിയിറക്കിയത്. 8,000 കിലോ ചെമ്മീനാണ് മത്സ്യകൃഷിയിലൂടെ ഇത്തവണ ഇസ്മയിലിന് ലഭിച്ചത്
Update: 2019-07-09 03:06 GMT