3 മാസം ആയിട്ടും ചിട്ടിത്തുക നല്‍കുന്നില്ലെന്ന് പരാതി

കെഎസ്എഫ്ഇ കാസര്‍കോട് ടൌണ്‍ ബ്രാഞ്ചില്‍‌ നിന്നും ചിട്ടി ലഭിച്ച് 3 മാസം ആയിട്ടും ചിട്ടിത്തുക നല്‍കുന്നില്ലെന്ന് ആരോപണം. ഉദ്യോഗസ്ഥ അലംഭാവം കൊണ്ടാണ് ചിട്ടിത്തുക ലഭിക്കാത്തതെന്ന് പരാതിക്കാരന്‍.

Update: 2019-07-12 03:56 GMT
Full View

Similar News