റയൽ മാഡ്രിഡിൽ പരിശീലനം നേടി സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിലേക്ക്; വിശേഷങ്ങളുമായി ആഷിഖ്
സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ ഫുട്‌ബോൾ പരിശീലനം ലഭിച്ച ആദ്യ മലയാളിയാണ് കരുനാഗപ്പള്ളി സ്വദേശിയായ ആഷിഖ്. പരിശീലനം പൂർത്തിയാക്കിയ ആഷിഖ് സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബിന്റെ ഭാഗമാകും.
Update: 2019-07-13 04:56 GMT