കോഴിക്കോട്ടെ കുടിവെള്ളക്ഷാമത്തില്‍ പരിഭവം പ്രകടിപ്പിച്ച് എം.ടി
കോഴിക്കോട് നഗരത്തിലെ കുടിവെള്ള ക്ഷാമത്തില്‍ മേയര്‍ക്ക് മുന്നില്‍ പരിഭവം പ്രകടിപ്പിച്ച് എം.ടി. ആവശ്യം പരിഗണിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയതോടെ എം.ടിക്ക് ആശ്വാസവുമായി
Update: 2019-07-14 14:11 GMT