ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐക്കാരായെന്ന് അന്വേഷിക്കണമെന്ന് ജി സുധാകരന്‍
ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായെന്ന് അന്വേഷിക്കണം. ക്രിമിനല്‍ സംഘങ്ങളെ പോലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും സുധാകരന്‍ മലപ്പുറത്ത് പറഞ്ഞു.
Update: 2019-07-14 15:47 GMT