വടക്കുംനാഥന്‍റെ മണ്ണില്‍ ആനയൂട്ട്
നൂറുകണക്കിനാളുകളെ സാക്ഷികളാക്കി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. 57 ആനകളാണ് ചടങ്ങിൽ പങ്കെടുത്തത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ പിടിയാനകളും ആനയൂട്ടിൽ പങ്കെടുത്തു
Update: 2019-07-21 14:43 GMT