വയനാട്ടിലെ നാട്ടുപച്ചയില്‍ ഗള്‍ഫ് മാധ്യമം ഒരുക്കിയ പ്രവാസി കുടുംബ സംഗമം സമാപിച്ചു
ഗള്‍ഫ് മാധ്യമം വയനാട്ടിലൊരുക്കിയ നാട്ടുപച്ചയില്‍ പ്രവാസി കുടുംബ സംഗമം സമാപിച്ചു. സാഹസിക വിനോദങ്ങളും വൈജ്ഞാനികോല്ലാസവും ഒത്തുചേര്‍ന്ന സംഗമം വയനാടന്‍ പച്ചപ്പിലേക്കെത്തിയവരുടെ മനം കവര്‍ന്നു.
Update: 2019-07-21 13:08 GMT