മരങ്ങള്‍ തുളച്ച് ഇരുമ്പ് വേലികള്‍ - നോട്ടം
ചെടി നടുമ്പോള്‍ പരിപാലിക്കാന്‍ ഇരുമ്പ് മറകെട്ടുന്നത് സാധാരണയാണ്... എന്നാല്‍ ചെടിവളരുമ്പോള്‍ ഇത് മാറ്റാന്‍ പലരും മറന്ന് പോകുന്നു...മരങ്ങളുടെ തടിയില്‍ തുളച്ചു കയറും പിന്നെ ഈ ഇരുമ്പ് വേലി..
Update: 2019-07-21 04:30 GMT