മത്സ്യബന്ധനത്തിന് ഇന്ധനച്ചെലവ് കുറഞ്ഞ ബോട്ട് എഞ്ചിന്‍ കണ്ടുപിടിച്ച മോഹൻലാൽ ആത്മഹത്യയുടെ വക്കില്‍
പുതിയ കണ്ടുപിടുത്തത്തിലൂടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായി മാറിയ മോഹൻലാലിനെ മത്സ്യഫെഡിന്റെ കാലുമാറ്റമാണ് വന്‍ കടക്കാരനാക്കി മാറ്റിയത്
Update: 2019-07-22 03:28 GMT