കൊല്ലം ജയിലിൽ നിന്നുള്ള ഭക്ഷണം ഇനി ഓൺലൈൻ വഴിയും  

കൊല്ലം ജില്ലാജയിലിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങൾ ഇനി ഓൺലൈൻ വഴിയും വാങ്ങാം. അഞ്ച് വിഭവങ്ങൾ അടങ്ങിയ പാക്കറ്റ് 125 രൂപക്കാണ് ഓൺലൈൻ വഴി ലഭ്യമാക്കുന്നത്.സ്വിഗ്ഗി വഴിയാകും ജയില്‍വിഭവങ്ങള്‍ ലഭിക്കുക.

Update: 2019-07-24 03:50 GMT
Full View

Similar News