കുട്ടികള്‍ക്ക് സൌജന്യമായി നീന്തല്‍ പഠിപ്പിക്കണോ? കുറ്റിച്ചിറ കുളത്തിലേക്ക് പോകാം
കുട്ടികളെ നീന്തല്‍ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ കോഴിക്കോട്ടെ കുറ്റിച്ചിറ കുളത്തിലേക്ക് ഞായറാഴ്ച രാവിലെ പോയാല്‍ മതി. പഠിപ്പിക്കാനുള്ള ആളും ഉപകരണങ്ങളുമെല്ലാം അവിടെയുണ്ടാകും. സൌജന്യമാണ് പരിശീലനം
Update: 2019-07-24 03:15 GMT