തിരുവല്ലത്തെ കര്‍ക്കിടകവാവ് ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് വിലയിരുത്തി
തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് വിലയിരുത്തി. ഒരേ സമയം 3500 പേര്‍ക്ക് ബലിയിടാനുള്ള സംവിധാനമാണ് തിരുവല്ലത്ത് ഒരുക്കിയിരിക്കുന്നത്.
Update: 2019-07-24 03:46 GMT