കോഴിക്കോട് - വടകര ലിങ്ക് റോഡിനെ ബസ് സ്റ്റാന്‍റാക്കിയതിനെതിരെ പ്രതിഷേധം

കോഴിക്കോട് വടകര ലിങ്ക് റോഡിനെ ബസ് സ്റ്റാന്‍റാക്കിയതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം ലിങ്ക് റോഡില്‍ വിദ്യാര്‍ത്ഥി ബസ് കയറി മരിച്ചതിനെ തുടര്‍ന്നാണ് യുവജന സംഘടനകള്‍ പ്രതിഷേധവുമായെത്തിയത് 

Update: 2019-07-26 04:20 GMT
Full View

Similar News