ലഹരി ഉപയോഗം: എക്സൈസ് പരിശോധന ശക്തമാക്കി
നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചതോടെ കൊല്ലത്ത് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. 2019 ജനുവരി മുതൽ ജൂൺ മാസം വരെ 6000 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും 71 കിലോ കഞ്ചാവുമാണ് പിടികൂടിയത്.
Update: 2019-07-26 03:15 GMT