ഗൾഫിൽ സ്കൂളുകൾ അടച്ചതോടെ ഓമനപ്പക്ഷികളെ സ്വന്തമാക്കാനുള്ള താൽപര്യവുമായി കുരുന്നുകൾ
അബൂദബി മിന മാർക്കറ്റിലും മറ്റും ഇപ്പോൾ പക്ഷികൾക്ക് നല്ല ഡിമാന്റാണ്. അവധിക്ക് നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങളാണ് പക്ഷികളെ തേടി വരുന്നവരിൽ കൂടുതൽ
Update: 2019-07-27 04:20 GMT