വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറികളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്  

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെയാണ് ലോറി ഉടമകളും ജീവനക്കാരും സമരം ആരംഭിച്ചത്.

Update: 2019-07-29 04:31 GMT
Full View
Tags:    

Similar News