ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
കർക്കിടകവാവ് ബലി നടക്കുന്ന ആലുവ മണപ്പുറത്തും അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ മുതല്‍ മറ്റന്നാള്‍ വരെ ബലി തര്‍പ്പണം നടത്താന്‍ സൌകര്യമുണ്ടാകും.
Update: 2019-07-30 05:12 GMT