ഗതാഗതക്കുരുക്കില്ല; ദുബൈ - ഷാര്‍ജ കടത്തുബോട്ട് സർവീസിന് മികച്ച പ്രതികരണം
ഷാർജയിലേക്ക് ദുബൈ ആവിഷ്കരിച്ച കടത്തുബോട്ട് സർവീസിന് മികച്ച പ്രതികരണം. ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ ദുബൈയിൽ നിന്ന്ഷാര്ജയിലേക്ക് ബോട്ട് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം.
Update: 2019-07-30 05:27 GMT