ഗ്രാമവാസീസിന്‍റെ വിശേഷങ്ങളുമായി വിഷ്ണു പ്രസാദ്
ഇന്ദ്രന്‍സ് പ്രധാനവേഷം ചെയ്യുന്ന ഗ്രാമവാസീസിലൂടെ ഒരു പിടി പുതുമുഖ താരങ്ങള്‍ സിനിമയിലെത്തിയിട്ടുണ്ട്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്‍റെ മകനായി അഭിനയിച്ച വിഷ്ണു പ്രസാദാണ് ഇന്ന് അതിഥിയില്‍.
Update: 2019-07-30 05:39 GMT