ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും
അമ്പത്തിരണ്ട് ദിവസം നീണ്ട നിരോധന കാലയളവിന് ശേഷം ചാകര പ്രതീക്ഷിച്ചാണ് മത്സ്യത്തോഴിലാളികള്‍ കടലിലേക്ക് പോകാനൊരുങ്ങുന്നത്. പത്ത് കുതിരശക്തിക്ക് മുകളിലുള്ള ബോട്ടുകള്‍ക്കായിരുന്നു വിലക്കുണ്ടായിരുന്നത്
Update: 2019-07-31 02:55 GMT