കർഷകരില്‍ നിന്നും നേന്ത്രക്കുലകൾ സംഭരിക്കും
വയനാട്ടിലെ വാഴ കർഷകരില്‍ നിന്നും സംസ്ഥാന കൃഷിവകുപ്പ് ഹോർട്ടികോർപ്പ് മുഖേന നേരിട്ട് നേന്ത്രക്കുലകൾ സംഭരിക്കും. ഈ മാസം നാല് മുതലാണ് സംഭരണം. കിലോക്ക് 26 രൂപ നിരക്ക് വെച്ച് കര്‍ഷകര്‍ക്ക് നല്‍കും.
Update: 2019-08-04 06:35 GMT