പുതിയ റെക്കോര്‍ഡ് നേട്ടവുമായി ഗിന്നസ് പക്രു  

ഗിന്നസ്സിന് പുറമേ പുതിയ റെക്കോര്‍ഡ് നേട്ടവുമായി നടനും സംവിധായകനുമായ പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മാതാവെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

Update: 2019-08-06 04:03 GMT
Full View

Similar News