പ്രോമോ വീഡിയോ പൊല്ലാപ്പായി; നടന് നേരെ സൈബര്‍ ആക്രമണം 

ദുരിതമനുഭവിക്കുന്ന പ്രവാസിയായി അഭിനയിച്ച് സോഷ്യല്‍ മീഡിയിയല്‍ വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി നടന്‍ പൊല്ലാപ്പിലായി. അഭിനയമാണെന്ന് അറിയാതെ വീഡിയോ ചിലര്‍ അധികാരികളിലേക്ക് എത്തിച്ചു. 

Update: 2019-08-06 04:17 GMT
Full View

Similar News