വിശേഷങ്ങളുമായി മിസ് കേരള ഫിറ്റ്നസ് ജിനി ഗോപാല്‍
ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്ന് പോയി വിജയത്തിന്‍റെ ചവിട്ടുപടികൾ കയറുകയാണ് ജിനി ഗോപാൽ. ഈ വർഷത്തെ മിസ് കേരള ഫിറ്റ്നസ് ആയി തെരഞ്ഞെടുക്കപ്പെട്ട ജിനി ഫാഷൻ ഡിസൈനറും യുവ സംരംഭകയുമാണ്.
Update: 2019-08-07 06:08 GMT