ശബരിമലയിൽ നിറപുത്തരി പൂജകൾ പൂർത്തിയായി

ശബരിമലയിൽ നിറപുത്തരി പൂജകൾ പൂർത്തിയായി. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെയും മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലായിരുന്നു നിറപുത്തരി ചടങ്ങുകൾ നടന്നത്. 

Update: 2019-08-07 07:20 GMT
Full View

Similar News