കവളപ്പാറ ദുരന്തത്തില്‍ പെട്ടത് നാല്‍പതിലേറെ പേരെന്ന് മന്ത്രി കെ.ടി ജലീല്‍

36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും നാളെ രാവിലെ പുനരാരംഭിക്കുമന്നും മന്ത്രി അറിയിച്ചു. 

Update: 2019-08-09 16:10 GMT
Full View
Tags:    

Similar News