കനത്തമഴ; കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയില്‍

കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയില്‍. പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ വെളളക്കെട്ടില്‍ വീണ് മരിച്ചു. മലയോരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി

Update: 2019-08-10 13:52 GMT
Full View
Tags:    

Similar News