അന്തിയുറങ്ങിയ കൂരക്കൊപ്പം അച്ഛനെയും നഷ്ടമായി; ഇനിയെങ്ങോട്ട് പോകുമെന്നറിയാതെ മാനുഷയും സഹോദരങ്ങളും

അന്തിയുറങ്ങിയ കൂരയ്ക്കൊപ്പം അച്ഛന്‍ കൂടി നഷ്ടപ്പെട്ട ആഘാതത്തിലാണ് നാലാം ക്ലാസുകാരി മാനുഷ. മണക്കാട് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മാനുഷയുടെ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചത്.

Update: 2019-08-12 12:38 GMT
Full View
Tags:    

Similar News