“എന്റെ പെരുന്നാളിങ്ങനെയാ...’’ വിശേഷങ്ങളുമായി നൗഷാദ്
നൗഷാദ് തന്റെ കടയിലുള്ള വസ്ത്രങ്ങൾ ചാക്കുകളിലാക്കി സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പെരുന്നാൾ ദിനത്തിൽ നൗഷാദ് മീഡിയവണിനോട് സംസാരിക്കുന്നു
Update: 2019-08-12 13:06 GMT