മണ്ണിടിച്ചിലില്‍ നാമാവശേഷമായി പന്നിയാര്‍കുട്ടി
കഴിഞ്ഞ പ്രളയ കാലത്തുണ്ടായ എറ്റവും വലിയ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണ് ഇടുക്കിയിലെ പന്നിയാര്‍കുട്ടി. നാമാവശേഷമായി പോയ പന്നിയാര്‍കുട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം താറുമാറായി
Update: 2019-08-12 06:58 GMT