ശക്തമായ മഴ; കൂടുമത്സ്യകൃഷിയില്‍ വ്യാപക നാശം
ശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കൂടുമത്സ്യകൃഷിയെ പ്രതികൂലമായി ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കര്‍ഷകനുമുണ്ടായത്. പലരുടെയും കൂടുകള്‍ തകരുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തു.
Update: 2019-08-15 08:04 GMT