പാര്‍വതീ പുത്തനാറില്‍ മാലിന്യ കൂമ്പാരം; ആറ് കാണാനിറങ്ങിയ മന്ത്രി കുടുങ്ങി
മന്ത്രിയും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് പല തവണ കുടുങ്ങിയതും മാലിന്യത്തില്‍ പെട്ടാണ്. സര്‍ക്കാര്‍ ശുചീകരണം നടത്തിയ പാര്‍വതീപുത്തനാറ് മാലിന്യമാക്കുന്നവരെ കയ്യോടെ പിടിക്കുമെന്ന് മന്ത്രി പറഞ്ഞു
Update: 2019-08-17 03:11 GMT