പത്ത് ദിവസമായി പലയിടത്തും വൈദ്യുതിയില്ല

പെരുമഴ ദുരിതം വിതച്ച മേഖലകളില്‍ പലയിടത്തും പത്ത് ദിവസമായി വൈദ്യുതിയില്ല. ട്രാന്‍സ്‌ഫോര്‍മര്‍ വെള്ളത്തിനടയിലായതും, കുറേയധികം സ്ഥലത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതുമാണ് കാരണം.  

Update: 2019-08-17 03:09 GMT
Full View
Tags:    

Similar News