ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അപ്പന്‍കാപ്പ് കോളനിക്കാര്‍ക്ക് ഇപ്പോള്‍ പുറംലോകവുമായി ബന്ധമില്ല
പക്ഷെ നാടുമായി ഇവരെ ബന്ധപ്പെടുത്തിയിരുന്ന നടപ്പാലം ഒലിച്ചു പോയി. അത് പുനസ്ഥാപിച്ചു കിട്ടണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം
Update: 2019-08-18 06:18 GMT