സഞ്ചാരികളുടെ മനം കവര്‍ന്ന് അരീക്കല്‍ വെളളച്ചാട്ടം

വിനോദ സഞ്ചാരികള്‍ക്ക് ഏറെയൊന്നും പരിചയമില്ലാത്ത ഒരു മനോഹരമായ സ്ഥലമുണ്ട് എറണാകുളം ജില്ലയില്‍. പിറവം പാമ്പാക്കുട പഞ്ചായത്തിലെ അരീക്കല്‍ പ്രദേശം. മഴക്കാലത്ത് സജീവമാകും ഇവിടുത്തെ വെള്ളച്ചാട്ടം. 

Update: 2019-08-18 03:02 GMT
Full View
Tags:    

Similar News